ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി. 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പത്തുപേരെ രക്ഷപ്പെടുത്തി. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്....
അമരാവതി: ടെന്നീസ് താരം സാനിയ മിര്‍സയുടെ വലിയ പടത്തിന് താഴെ പി.ടി ഉഷയുടെ പേര് നല്കി ആന്ധ്രപ്രദേശില്‍ ഫഌക്സ്. ദേശീയ കായിക ദിനാഘോഷത്തില്‍ മെഡലുകള്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച ഫഌക്സിലാണ് സാനിയയുടെ ഫോട്ടോയും...
മേല്ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചുവെന്ന കാരണം പറഞ്ഞ് ദളിത് യുവാവിനെ കൊന്ന് പഞ്ചായത്ത് ഓഫീസില്‍ കെട്ടിത്തൂക്കിയതായി പരാതി. ബിക്കി ശ്രീനിവാസ് എന്ന 30 കാരനാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ രംഗംപെട്ട മണ്ഡലില്‍ ബുധനാഴ്ചയാണ് സംഭവം. തോട്ടം...
ഹൈദരാബാദ്: ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരിയിലെ പോളിങ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. ടിഡി.പി-വൈ.എസ്.ആര് പ്രവര്‍ത്തകരാണ് വോട്ടെടുപ്പിനിടെ ഏറ്റുമുട്ടിയത്. പരിക്കേറ്റ നേതാവിനെ ആസ്പത്രിയിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ ബൂത്ത് തകര്‍ന്നു....
സക്കീര്‍ താമരശ്ശേരി തുളസിത്തോട്ടത്തിലെ കഞ്ചാവ് ചെടി, വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയെ വിശേഷിപ്പിക്കാന്‍ ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉപയോഗിച്ച വാക്കാണിത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വാക്പോരും മുറുകിക്കഴിഞ്ഞു ആന്ധ്രാ രാഷ്ട്രീയത്തില്‍. തികച്ചും...