Culture7 years ago
‘മോദി ഭര്‍ത്താവ്; എനിക്ക് രാമതുല്യന്‍’; ആനന്ദിബെന്നിനെതിരെ തുറന്നടിച്ച് മോദിയുടെ ഭാര്യ യശോദബെന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പരാമര്‍ശത്തോട് വിയോജിപ്പുമായി മോദിയുടെ ഭാര്യ യശോദബെന്‍ രംഗത്ത്. ആനന്ദിബെന്നിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്ന് യശോദ പറഞ്ഞു. തന്റെ ഭര്‍ത്താവായ മോദി തനിക്ക് രാമതുല്യനാണെന്നും...