കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലാവുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിനാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം...
കൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന് മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന അവസ്ഥവരെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ ചര്‍ച്ച നടത്താനായി എക്സിക്യൂട്ടീവ് യോഗം ചേരുന്നു. കൊച്ചിയിലാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉപ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ലണ്ടനിലായിരുന്ന...
കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണ. സംവിധായകന് ഉണ്ണിക്കൃഷ്ണന് തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി അമ്മ രംഗത്തെത്തിയത്. പരാതിയെ തുടര്‍ന്ന് മമ്മുട്ടി നിഷയെ വിളിച്ചു സംസാരിച്ചുവെന്ന്...
കോഴിക്കോട്: സ്ത്രീവിരുദ്ധ നിലപാടുകള്‍ തുടരുന്ന അമ്മ പിരിച്ചു വിടണമെന്ന് ഡോ. എം.എന്‍ കാരശ്ശേരി. സാഹിത്യ അക്കാദമിയും ബാങ്കമെന്സ് ക്ലബ്ബും ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീത്വത്തിന് നിലയും...
കൊച്ചി: നടന് ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ നിര്‍വാഹക സമിതി യോഗം ജൂലൈ 19ന് ചേരാന്‍ തീരുമാനം. യോഗത്തില്‍ പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്ക് സന്ദേശം...
അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജിയെത്തുടര്‍ന്നുള്ള ഗണേഷ്കുമാറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി രമ്യ നമ്പീശന്. ഗണേഷിന്റെ വാക്കുകള്‍ മറുപക്ഷത്തിന്റെ നിലവാരത്തെയാണ് കാണിക്കുന്നതെന്ന് രമ്യ നമ്പീശന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അമ്മയില്‍ നിന്ന്...
കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ച താരസംഘടന അമ്മയുടെ നിലപാടില്‍ അതൃപ്തിയുമായി ഡബ്ല്യു.സി.സി. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ചുവെങ്കിലും അത് എപ്പോള്‍ നടത്തുമെന്നോ ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ അറിയിച്ചിട്ടില്ലെന്ന് ഡബ്ല്യു.സി.സി പറയുന്നു. ഈ...
കൊച്ചി: താരസംഘടന അമ്മയിലേക്ക് നടന് ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ അമ്മ തയ്യാറാവുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതിഷേധം ഉയര്‍ത്തിയ നടിമാരെ...
കൊച്ചി: താരസംഘടനയായ ‘അമ്മ’ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന സംഘടനയാണെന്നും അത്തരമൊരു സംഘടനയുടെ ഭാഗമാകാനില്ലെന്നും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു.സി.സി. ‘അമ്മ’ക്കെതിരായ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഡബ്ലിയു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.