മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമർശനം ഉയർന്നു.
അമിത് ഷായുടെ സന്ദര്‍ശന ശേഷവും കലാപം വ്യാപിക്കുന്നതും കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ . വിദ്വേഷ പരാമര്‍ശത്തില്‍ നടപടി വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നജീബ് കാന്തപുരം ശരിക്കും ആരാണ് കേരളം ഭരിക്കുന്നത്? ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്? എന്ത് നയമാണ് നിങ്ങള്‍ മുന്നോട്ടുവെക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ പ്രതിഷേധിച്ച് പ്രസ്താവനയുമായിവരുന്ന ഇടതു നേതാക്കള്‍ ഇപ്പോള്‍...
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നരേന്ദ്രമോദി. വാര്‍ത്താ സമ്മേളനത്തില്‍ നാടകീയമായി പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളില്‍ മാത്രം സംവാദം ഒതുക്കി. മാധ്യമ പ്രവര്‍ത്തകരുടെ...
ലക്നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അലഹാബാദില്‍ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിച്ചു. അലഹാബാദില്‍ അമിത്ഷാ റാലി നടത്തുന്നതിനിടെയാണ് രണ്ടു വിദ്യാര്‍ഥിനികള്‍ കരിങ്കൊടി വീശിയത്. ഇവരെ യു.പി പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു....
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുപറഞ്ഞ് ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷാ. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് പുതിയതായി രൂപം കൊണ്ട ജാതി കേന്ദ്രീകൃതമായിട്ടുള്ള കൂട്ടുകെട്ടുകളില്‍ ഗുജറാത്തില്‍ പതറി...
ജൂനഗഥ്: ഗുജറാത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വണ്ടിക്കുനേരെ പട്ടേല്‍ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. ഇന്നലെ രാജ്കോട്ട് എയര്‍പോര്‍ട്ടില്‍ നിന്നും റോഡ് മാര്‍ഗ്ഗം സോംനാഥ് ഗ്രാമത്തിലേക്കുള്ള യാത്രക്കിടെയാണ് പട്ടേല്‍ സമുദായക്കാര്‍ അമിത് ഷായുടെ കാറിനുനേരെ ചീമുട്ടയെറിഞ്ഞത്. ഗുജറാത്തില്‍...