Culture7 years ago
മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് സോണിയയും രാഹുലും
ന്യൂഡല്‍ഹി: മലയാളത്തിലും ബംഗാളിയിലും മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും. ‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനം എവിടെപ്പോയി’ എന്ന മുദ്രാവാക്യമാണ് ഇരുവരും വിളിച്ചത്. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതിനിടയിലാണ് വിവിധ ഭാഷകളില്‍ പ്രതിഷേധം അരങ്ങേറിയത്. ആറ്റിങ്ങല്‍...