ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന് മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി...
അടുത്ത വര്‍ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്‍ശനവുനായി മുതിര്‍ന്ന തൃണമൂല്‍ (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്‍ അവസാനിപ്പിക്കും,...
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു ശനിയാഴ്ച രാത്രിയാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നത്
18 ദിവസ കാലയളവില്‍ ചേരുന്ന സെഷനില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്‍ മണ്‍സൂണ്‍ സെഷനില്‍ ഏറ്റെടുത്തിട്ടുണ്ട്.
രാജ്യം കോവിഡ് ദുരിതവും സാമ്പത്തിക മാന്ദ്യവും നേരിടുന്നതിനിടെ പ്രമുഖര്‍ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മാധ്യമങ്ങളെ വിവാദ വിഷയങ്ങളിലേക്ക് എത്തിക്കുന്ന രീതിയായിരുന്നു കങ്കണയുടേത്. സര്‍ക്കാരിനും മുംബൈ പൊലീസിനുമെതിരെ നിരന്തരമായി ആക്രമണമഴിച്ചുവിട്ടിരുന്നു
55-കാരനായ അമിത് ഷാക്ക് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയില്‍ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടത്. ആഗസ്റ്റ് 18-നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെത്തിച്ചത്. കോവിഡില്‍നിന്ന് മുക്തനായ ശേഷമുള്ള ചികിത്സക്കാണ് അമിത് ഷായെ എയിംസില്‍...
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിലൂടെ (എന്‍.ആര്.സി) ലക്ഷ്യം വെക്കുന്നത് മുസ്ലിംകളെ മാത്രമെന്ന വ്യക്തമായ സൂചനയുമായി ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ കേന്ദ്ര...
റാഞ്ചി: ഹിന്ദി ദേശവ്യാപകമാക്കണമെന്ന പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് അമിത് ഷാ. പ്രാദേശിക ഭാഷകളെ ഒഴിവാക്കി ഹിന്ദി നിര്‍ബന്ധമാക്കുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവനയെ രാഷ്ട്രീയമായി മറ്റുള്ളവര്‍ ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി രണ്ടാം...
ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ചൈന രംഗത്ത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാന്‍ തയ്യാറാവാത്ത ചൈന, ജമ്മു കശ്മീരിന്റെ കാര്യത്തില്‍ ഏകപക്ഷീയ നടപടികള്‍ പാടില്ലെന്നും വ്യക്തമാക്കി....
വയനാടിനെയും കേരളത്തെയും വര്‍ഗീയ വല്‍ക്കരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തോടുള്ള തന്റെ അഭിമാനം തുറന്നുകാട്ടിയായിരുന്നു രാഹുലിന്റെ സംഘ്പരിവാറിനെതിരെയുള്ള കടന്നാക്രമണം. സഹിഷ്ണുതയാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കേരളം രാജ്യത്തിനാകെ...