പാരീസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. ട്രംപ് തെറ്റു ചെയ്തത് പ്രപഞ്ചത്തോടാണെന്നും അമേരിക്ക ലോകത്തോട് മുഖംതിരിച്ചിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ്...
ജനീവ: നിലപാടുകള്‍ മയപ്പെടുത്തി ഉത്തരകൊറിയ. യു.എന്‍ മനുഷ്യാവകാശ വിദഗ്ധക്ക് രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഉത്തരകൊറിയ. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉത്തരകൊറിയ സന്ദര്‍ശനത്തിന് യു.എന്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഉത്തരകൊറിയയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് യു.എന്‍...
ന്യൂഡല്‍ഹി: അമേരിക്കയില്‍ കഴിയുന്ന 200ലേറെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ട്രംപ് ഭരണകൂടം. 271 ഇന്ത്യന്‍ വംശജരെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. അതേസമയം, നാടുകടത്തും മുമ്പ് ഇന്ത്യക്കാരെ കുറിച്ചുള്ള...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം വന്‍ വിവാദമാകുന്നു. ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചപ്പോള്‍ അതേക്കുറിച്ചുള്ള കൂടുതല്‍...
വാഷിങ്ടണ്‍: ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ചൈനയുടെ വണ്‍ ചൈന പോളിസിയെ അംഗീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ്...
വാഷിങ്ടന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വന്‍രാഷ്ട്രങ്ങളുമായി ആണവകരാറില്‍ ഒപ്പിട്ട ഇറാന്റെ നടപടി തകര്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. Iran has...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് പദം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടും മുമ്പെ മുസ്്ലിം വിരോധത്തിന്റെ കെട്ടഴിച്ച് ഡൊണാള്‍ഡ് ട്രംപ്. മുസ്്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ യു.എസ് പ്രസിഡണ്ട് ഒപ്പുവെച്ചു....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിനെതിരെ അമേരിക്കയിന് വന്‍ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് നിയുക്ത പ്രസിഡന്റിനെതിരെ രംഗത്തിറങ്ങിയത്. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുന്നതായി ആരോപിച്ചാണ്...
ബെയ്ജിങ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയുടെ കടുത്ത താക്കീത്. ‘ഒറ്റ ചൈന നയത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ നിങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ സൈനികമായി സഹായിക്കുമെന്നാണ്’ ചൈന അറിയിച്ചു. ഒറ്റ ചൈന നയത്തിനെതിരെ തായ്വാന് അനുകൂലമായി...
വാഷിങ്ടണ്‍: അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ പങ്ക്ചേര്‍ന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഓഫീസില്‍ ആദ്യമായി ദീപം തെളിയിച്ച ചരിത്രവുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപാവലിയില്‍ ദീപം തെളിയിക്കുന്ന ദിയ ആഘോഷിച്ചാണ്...