അലബാമ: സെനറ്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഡഗ് ജോണ്‍സിന് ജയം. അലബാമയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ റോയ് മൂറിനെ പരാജയപ്പെടുത്തിയ ഡഗ് ജോണ്‍സ് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായി ജയിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി. ഡഗിന്റെ വിജയം മൂറിനെ...
റാമല്ല: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഫലസ്തീനിന്റെ എന്നത്തെയും തലസ്ഥാനമായി ജറൂസലേം തുടരും. ഫലസ്തീന് വിഷയത്തില്‍ അമേരിക്കയ്ക്ക് ഇനിമുതല്‍ മധ്യസ്ഥത വഹിക്കാനുള്ള...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. മുസ്ലിംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ റീട്വീറ്റ് ചെയ്താണ് ഇത്തവണ ട്രംപ് വിവാദത്തില്‍പ്പെട്ടത്.ബ്രിട്ടണ് ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ...
മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷിനെതിരെ വീണ്ടും ലൈംഗികാരോപണം. ബുഷ് സീനിയര്‍ എന്നറിയപ്പെടുന്ന ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷ് 1992ലെ റീ ഇലക്ഷന് സമയത്ത് ഓഫീസില്‍ തനിക്കു നേരെ മോശമായ രീതിയില്‍ പെരുമാറിയെന്ന...
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി. വ്യാഴായ്ച വൈകുന്നേരം ഏഴു മണിയോടെയാണ് @realDonaldtrump എന്ന പേരിലുള്ള അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ നിന്ന് അപ്രത്യക്ഷമായത്. ഈ സമയങ്ങളില്‍...
വാഷിങ്ടണ്‍: മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുജനാരോഗ്യ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. മദ്യത്തിന് അടിമയായി 43-ാം വയസ്സില്‍ തന്റെ മൂത്ത സഹോദരന് മരിക്കാനിടയായ കാരണം വിശദീകരിച്ചാണ്...
പ്ലെയിന്‍സ് : ട്രംപ് ഭരണകൂടം നേരിടുന്ന സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യാന്‍ താന്‍ തയ്യറാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ട്രംപ് ഭരണകൂടത്തിനു വേണ്ടി നയതന്ത്ര ദൗത്യവുമായി പോകാന്‍ ഞാന്‍ തയ്യാറാണെന്ന്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് യു.എസിലെ കോടീശ്വരന് രംഗത്ത്. അമേരിക്കയിലെ പ്രമുഖ വ്യവസായി ടോം സ്റ്റെയറാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും മറ്റും ട്രംപ് വിരുദ്ധ പ്രചാരണം നടത്തുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു...
വാഷിങ്ടണ്‍: പ്രസിഡന്റിന്റെ പത്നിയാണ് രാജ്യത്തിന്റെ പ്രഥമ വനിത. എന്നാല്‍ അമേരിക്കയില്‍ നിലവില്‍ പ്രഥമ വനിത ആരാണെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. രാജ്യാന്തര നയതന്ത്ര വിഷയങ്ങള്‍ക്കു തന്നെ സമയം കിട്ടാത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ ഒരു ചോദ്യം...
കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അണിയറയില്‍ ഇംപീച്ച് നടപടികള്‍ക്ക് നീക്കം തുടങ്ങി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് നടക്കുന്ന അന്വേഷണം ട്രംപ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് നേതാവ് ബ്രാഡ് ഷെര്മാന്...