crime2 years ago
മസ്ക് ഉള്‍പ്പടെ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; അമേരിക്കയില്‍ 24കാരന് തടവുശിക്ഷ
ഇലോണ്‍ മസ്ക്, ജോ ബൈഡന് തുടങ്ങിയ 130 ഓളം പ്രമുഖരുടെ ട്വിറ്റര്‍ ഹാക്ക് ചെയ്ത ഇരുപത്തിനാലുകാരന് ജയില്‍ ശിക്ഷ. ട്വിറ്ററിനെതിരെ വന്‍ സൈബറാക്രമണമാണ് യുവാവ് നടത്തിയിരുന്നത്. ജെയിംസ് കോനര്‍ എന്ന യുവാവിനാണ് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്....