ഏദന്‍ കടലിടുക്കില്‍ നിന്ന് 100 മൈല്‍ അകലത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്നും ആളപായമില്ലെന്നും കപ്പല്‍ ഓപ്പറേറ്റര്‍മാരായ ഈഗിള്‍ ബള്‍ക്ക് ഷിപ്പിങ് അറിയിച്ചു.
അമേരിക്കയിലെ ടെക്സാസില്‍ മൂന്നുവയസുകാരി ഷെറിന് മാത്യൂസ് കൊലപെട്ട സംഭവത്തില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനു ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. നേരത്തേ കൊലപാതകത്തിന് കേസെടുത്തിരുന്നെങ്കിലും കുട്ടിയെ പരുക്കേല്പിച്ച് അശ്രദ്ധ കാരണം കുട്ടി മരിച്ചുവെന്ന കുറഞ്ഞ...
ടോക്കിയോ: അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് കടലില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് അഞ്ച് യു.എസ് സൈനികരെ കാണാതായി. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഹിരോഷിമക്ക് സമീപം ഇവാകുനി സൈനിക താവളത്തില്‍നിന്ന് പറയുന്നുയര്‍ന്ന കെ.സി-130, എഫ്/എ-18 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ജപ്പാന്റെ തീരത്തുനിന്ന്...
വാഷിങ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച ഉത്തരവിനെ ശരിവെച്ച യു.എസ് സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയുടേയും ഭരണഘടനയുടേയും വന്‍ വിജയമാണ് വിധിയെന്ന് ട്രംപ് പറഞ്ഞു. യാത്രാവിലക്ക് കഴിഞ്ഞ ഡിസംബറില്‍...
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്മാറി. കൗണ്‍സില്‍ അന്ധമായ ഇസ്രാഈല്‍ വിരോധം പ്രകടിപ്പിക്കുന്ന സമിതിയാണെന്ന് ആരോപിച്ചാണ് അമേരിക്ക പിന്മാറിയത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമിതി തികഞ്ഞ പരാജയമായതിനാല്‍ സമിതി അംഗത്വം യു.എസ് ഉപേക്ഷിക്കുന്നതായി ഐക്യരാഷ്ട്രസഭയിലെ...