അമേരിക്കയിലെ ടെക്സാസില്‍ യാത്രവിമാനത്തിന്റെ എഞ്ചിനുള്ളില്‍ കുടുങ്ങി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം. സാന്‍ അന്റോണിയോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ലോസ് ആഞ്ചല്‍സില്‍ നിന്ന് ടെക്സാസിലേക്ക് വന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ എ319 എയര്‍ബസ് വിമാനത്തിന്റെ എഞ്ചിനിലാണ്...
ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്.
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങള്‍ ആഘോഷിക്കാതിരിക്കാന്‍ പലര്‍ക്കും കഴിയില്ല. ബഹളംവെച്ചും നൃത്തം ചെയ്തുമെല്ലാം ആയിരിക്കും ഈ നിമിഷങ്ങള്‍ നമ്മള് ആസ്വദിക്കുക. ഇത്തരത്തില്‍ തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസത്തില്‍ ഒരു വിദ്യാര്‍ഥിനിക്ക് നേരിടേണ്ടി വന്നത് അപമാനമാണ്....
247 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്.
മുന്‍പ് കേരളത്തില്‍ ഏറെ സുലഭവും പ്രചാരത്തിലുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ ഇരുമ്പിന്റെ കസേരയാണ് വേദിയില്‍ ഇരിക്കാനായി പിണറായിക്ക് ഒരുക്കിയിരുന്നത്
തന്റെ ചുറ്റുംനില്ക്കുന്നവര് എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് സമ്മേളനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്. സമ്മേളനത്തില്‍ എന്തു സ്വജനപക്ഷപാതമാണ് ഉണ്ടായത്, സ്പോണ്‍സര്‍ഷിപ് ആദ്യമായാണോ....
ഇതിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിൽ ഒരു വയസ്സുകാരന് ദാരുണാന്ത്യം. വളർത്തമ്മ കാറിൽ ഉപേക്ഷിച്ച കുട്ടി കടുത്ത ചൂടിനെ തുടർന്ന് മരിച്ചു. ഒമ്പത് മണിക്കൂറിലേറെയാണ് കുട്ടി കാറിൽ കിടന്നത്. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്നാണ് വളർത്തമ്മയുടെ വാദം. ബുധനാഴ്ച...
ഏറ്റവും കൂടുതല്‍ കാലം വെള്ളത്തിനടിയില്‍ ജീവിച്ചെന്ന റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കന്‍ ഗവേഷകന്.
അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ ഇന്ത്യക്കാരിയായ യുവ എന്‍ജിനീയറും. 27കാരിയായ ഐശ്വര്യ തതികോണ്ടയാണ് കൊല്ലപ്പെട്ടത്. ടെക്സസിലെ പെര്‍ഫക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്സില്‍ പ്രൊജക്ട് എന്‍ജിനീയറായിരുന്നു കൊല്ലപ്പെട്ട ഐശ്വര്യ. ടെക്സസിലെ മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു...