വാഷിങ്ടണ്‍: അമേരിക്കയില്‍ ആളുകള്‍ക്കിടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയതിനെ തുടര്‍ന്ന് എട്ടു പേര് കൊല്ലപ്പെട്ടു. മാന്‍ഹട്ടനിലെ വെസ്റ്റ് സൈഡ് ഹൈവേയിലാണ് സംഭവം. പ്രാദേശിക സമയം വൈകിട്് 3.15നായിരുന്നു സംഭവം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമായതിനാല്‍...
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന് മാത്യൂസിന്റെ മൃതദേഹം കൈമാറി. ഡാലസിലെ ആസ്പത്രി അധികൃതരാണ് ഷെറിന്റെ മൃതദേഹം വിട്ടുനല്‍കിയത്. എന്നാല്‍ ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ...
വാഷിങ്ടന്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്ന് സക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സണ് പറഞ്ഞതായി യുഎസ് വക്താവ് ഹെതര്‍ നൗര്‍ട്. പാക്കിസ്ഥാന് സ്വന്തം മണ്ണിലെ ഭീകരവാദം...
വാഷിങ്ടണ്‍ : റോഹിന്‍ഗ്യ മുസ്ലീം ജനതക്കെതിരെയുള്ള വംശീയ അധിഷേപങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് അമേരിക്കന്‍ സേറ്റ് സെക്രട്ടറി റെക്സ് ടിലേര്സ്ണ് രംഗത്ത്. കഴിഞ്ഞദിവസം മ്യാന്മാര് സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന് ഓങ് ഹ്ലെയ്ങുമായി ഫോണില്‍ സംസാരിച്ച...
ബോസ്റ്റന്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍. എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകളുടെ അവസാഭാഗത്തിനായി ലോകം കാത്തിരിക്കുന്നു. അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം 26നു പുറത്തുവിടുമെന്ന് ട്രംപ് ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നാഷണല്‍ ആര്‍ക്കൈവ്സില്‍...
വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ കൈവിട്ടതോടെ അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ആവുമ്പോഴേക്കും രാജ്യത്തെ തൊഴിലവസരം 19 ശതമാനമായി ഉയരുമെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ റിക്രൂട്ട്മെന്റ് ട്രന്റ് സര്‍വേയിലാണ് ഈ...
ന്യൂഡല്‍ഹി: പാക്കിസ്താന് മണ്ണില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യണമെന്ന മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും. ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരവാദ കേന്ദ്രങ്ങളെയും തകര്‍ക്കണമെന്ന് ഇരു രാജ്യങ്ങളും പാക്കിസ്താനോട് ആവശ്യപ്പെട്ടു. ഭീകരര്‍ക്കായി പാക്കിസ്താനില്‍ സുരക്ഷിത താവളങ്ങള്‍...
ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഒരു ദിവസം കിം ജോങ് ഉന്‍ അപ്രത്യക്ഷനായാല്‍ അമേരിക്കയോട് ആരും ചോദിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ തലവന്‍ മൈക്ക് പോംപെ പറഞ്ഞു. നിലവില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള വാഗ്വാദം...
മോസ്കോ: അമേരിക്കയെ ലക്ഷ്യമാക്കി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു. യു.എസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്ന് തലസ്ഥാനനഗരിയായ പോങ്യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച ചില രൂപരേഖകള്‍ കണ്ടെന്നും സംഘം...
ലാസ്വേഗസ്: യു.എസിലെ ലാസ്വേഗസ് നഗരത്തിലെ സംഗീത കേന്ദ്രത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ മരണം അമ്പത് കടന്നു. നാനൂറിലധം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. 1991ന് ശേഷം യു.എസിലുണ്ടാകുന്ന ഏറ്റവും വലിയ വെടിവെപ്പ്...