റാമല്ല: അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനം ഫലസ്തീന് ജനതയുടെ മുഖത്തേറ്റ അടിയാണെന്നും ഇതിന് തിരിച്ചടി നല്‍കുമെന്നും പലസ്തീന് പ്രസിഡന്റ് മെഹമൂദ് അബ്ബാസ്. റാമല്ലയില്‍ പി.എല്‍.ഒ യോഗത്തെ അഭിസംബോധന...
യാത്ര ∇ ഫസ്ന ഫാത്തിമ സവര്‍ണാധിപത്യ രാജ്യമായാണ് അമേരിക്കയെ നാം കാണുന്നത്. വര്‍ണവെറിയും മുസ്ലിം വിരുദ്ധതയും നിറഞ്ഞു നില്ക്കുന്നൊരു രാജ്യം. ‘ലോക തലസ്ഥാനത്ത്’ നിന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്ഷണം ലഭിച്ചതായി ചീഫ് ന്യൂസ് എഡിറ്റര്‍ പറഞ്ഞപ്പോള്‍...
വാഷിങ്ടണ്‍: മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്ക് പിന്നാലെ വംശീയ വിഷം തുപ്പി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയാണ് പരസ്യമായി ട്രംപിന്റെ അസഭ്യ പരാമര്‍ശം. കുടിയേറ്റ നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട് യു.എസ് പാര്‍ലമെന്റ് അംഗങ്ങളുമായി...
ടിച്ചിലും വെള്ളപ്പൊക്കത്തിലും 13 പേര് മരിച്ചു. കഴിഞ്ഞ മാസം കാട്ടുതീ നാശം വിതച്ച ദക്ഷിണ കാലിഫോര്‍ണിയയുടെ തീരപ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെത്തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങി. ഇവിടേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്. സാന്റ ബാര്ബറക്കു സമീപം...
അമ്മാന്: ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമം ശക്തമാക്കുമെന്ന് അറബ് ലീഗ്. കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി കൊണ്ട് രാഷ്ട്രപദവി നേടാനാണ് ശ്രമിക്കുകയെന്നും അറബ് ലീഗ് നേതാക്കള്‍ അറിയിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ...
നിലപാട് കടുപ്പിച്ച് അമേരിക്ക; പാകിസ്താന് പ്രത്യേക നിരീക്ഷണ പട്ടികയില്‍ വാഷിങ്ടണ്‍: ധനസഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. പാകിസ്താനെ പ്രത്യേക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് യു.എസ് ഭരണകൂടം ‘യുദ്ധം’ പ്രഖ്യാപിച്ചത്. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍...
വാഷിങ്ടണ്‍: സമൂഹമധ്യത്തില്‍ മുഖം കെടുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ വൈറ്റ്ഹൗസ് ഉപദേഷ്ടാവ് സ്റ്റീവ് ബാനണിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഘവും രംഗത്ത്. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം ബാനണ്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി...
ന്യൂയോര്‍ക്ക്: കണ്ണിന്റെ റെറ്റിന നശിച്ച് അന്ധതയിലേക്ക് എത്തുന്ന രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പുതിയ മരുന്നുമായി അമേരിക്കന്‍ കമ്പനി. ഒറ്റ ഡോസ് കൊണ്ട് അന്ധത പൂര്‍ണമായും മാറുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏറെ ഫലപ്രദാമാകുന്ന മരുന്നിന്റെ ഒറ്റ...
വാഷിങ്ടണ്‍: പാകിസ്താനെതിരെ കടുത്ത നിലപാടുമായി വീണ്ടും അമേരിക്ക. തീവ്രവാദികളെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ പാകിസ്താനുള്ള എല്ലാ സഹായവും അവസാനിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി നിക്കി ഹാലെ. രണ്ടു തോണിയില്‍ കാലുവെച്ചായിരുന്നു പാകിസ്താന് നിലപാടുകളെടുത്തിരുന്നത്. അമേരിക്കയോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴും...
ഇസ്ലാമാബാദ്/വാഷിങ്ടണ്‍: പാകിസ്താന് അമേരിക്കയെ വിഡ്്ഢിയാക്കിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായി. ട്രംപിന്റെ വിരുദ്ധ ട്വീറ്റിനെതിരെ പാക് മന്ത്രിമാര്‍ രംഗത്തെത്തിയതോടെ യു.എസും പാകിസ്താനും തമ്മില്‍ തുറന്ന പോരിന്...