അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയുപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവന്‍ മൈക് പൊമ്പിയൊ. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന ആണവ മിസൈല്‍...
വാഷിംഗ്ടണ്‍: ഖത്തറിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമതാവളം കൂടുതല്‍ വിപൂലീകരിക്കാന്‍ ഖത്തറിന്റെ തീരുമാനം. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുഎസ് ഗവേഷണ സ്ഥാപനമായ ഹെറിറ്റേജ്...
ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ മന്‍ബിജ് മേഖലയില്‍നിന്ന് യു.എസ് സൈന്യത്തെപിന്‍വലിക്കാന്‍ തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടു. കുര്‍ദിഷ് വൈ.പി.ജി പോരാളികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതിന് അമേരിക്ക വാക്കുകള്‍ക്കു പകരം ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും മന്‍ബിജ് നഗരത്തില്‍നിന്ന് എത്രയും പെട്ടെന്ന്...
രാജ്യസുരക്ഷയുടെ ഭാഗമായി മദ്ധ്യേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് എയര്‍ കാര്‍ഗോ വഴി ചരക്കുകള്‍ കൊണ്ടുവരുന്നതിന് വിമാന കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണം അമേരിക്ക ഏര്‍പ്പെടുത്തി. യു.എസ് ഗതാഗത സുരക്ഷ ഭരണകൂടത്തിന്റെ (ടി.എസ്.എ-Transportation Security Administration) കീഴിലാണ്...
തീവ്രവാദമാണ് രാജ്യസുരക്ഷക്കു ഭീഷണി എന്നു വാദിച്ചിരുന്ന അമേരിക്കന്‍ ദേശീയ പ്രതിരോധ നയത്തില്‍ മാറ്റം. തീവ്രവാദത്തേക്കാള്‍ ചൈനയും റഷ്യയും ഉയര്‍ത്തുന്ന വെല്ലുവിളികളാണ് രാജ്യം ജാഗ്രതയോടെ വീക്ഷിക്കുന്നതെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. ഇന്നലെ പ്രഖ്യാപിച്ച ദേശീയ പ്രതിരോധ നയത്തിലാണ്...
ന്യൂയോര്‍ക്ക്: അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ അമേരിക്കയെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ട് ട്രംപിന്റെ ഭരണം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 12 മണി (ഇന്ത്യന്‍ സമയം...
Nam si propter voluptatem, quae est ista laus, quae possit e macello peti? Tollitur beneficium, tollitur gratia, quae sunt vincla concordiae. Atque haec coniunctio confusioque virtutum...
വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 60 മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്നാണു തീരുമാനം. ഇതോടെ...
വാഷിങ്ടണ്‍: ജറുസലേം വിഷയത്തിനു പിന്നാലെ ഫലസ്തീനെതിരെ നിലപാട് കടുപ്പ് അമേരിക്ക. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന് സഹായ നിധിയിലേക്കുള്ള വിഹിതം വെട്ടിചുരുക്കിയാണ് അമേരിക്ക പുതിയ ‘നീക്കം’ നടത്തിയത്. ഇനി മുതല്‍ 65 മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്ന തീരുമാനത്തിലാണ്...
ലോസ് ഏഞ്ചല്‍സ്: വീടിന്റെ ഇരുട്ടറയില്‍ 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. രണ്ടു മുതല്‍ 29 വരെ വയസുള്ള മക്കളെയാണ് ഇവര്‍ വീട്ടില്‍ തടവിലാക്കിയത്. ലോസ് ഏഞ്ചല്‍സില്‍നിന്ന് 95 കിലോമീറ്റര്‍ അകലെ പെറിസിലാണ്...