തൃശൂര്‍: ആംബുലന്‍സ് വന്നിട്ടും സമരക്കാരെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡ് നീക്കാതെ പൊലീസ് ആംബുലന്‍സിനെ തിരിച്ചയച്ചു. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. പൊലീസ് ബാരിക്കേഡ് നീക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഒടുവില്‍ രോഗിയുമായി ആംബുലന്‍സ് മറ്റൊരു വഴിക്ക് പോയാണ് ആശുപത്രിയിലെത്തിയത്....
ചെറുതോണി: ആംബുലന്‍സില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ചെറുതോണി സ്വദേശി കദളിക്കുന്നേല്‍ കുട്ടപ്പന് എന്ന ലിസനാണ് (40) അറസ്റ്റിലായത്. യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കും. ലാബിലെ ആംബുലന്‍സ്...
ഡ്രൈവര്‍ കടന്നുകളഞ്ഞു
വീട്ടിലെ കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്തുള്ള പരിചയം മാത്രമാണ് പതിനഞ്ചുകാരനുള്ളത് എന്നാണ് വീട്ടുകാര്‍ പറയുന്നത്.
കലൂര്‍ സിഗ്നലിനു മുമ്പുള്ള യുടേണ്‍ തിരിയിന്നതിനിടെയായിരുന്നു ആംബുലന്‍സ് മറിഞ്ഞത്
പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന
രാജ്യത്ത് ആംബുലന്‍സുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
തൃശൂര്‍: അലാറം മുഴക്കി സ്ഥിരമായി ഒരേ സമയത്ത് ചീറി പായുന്ന ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത് വലിയ തട്ടിപ്പ്. തൃശൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് അവരുടെ നഴ്സിങ് കോളേജിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനാണ്...
വാഴക്കാട് : ചാലിയാര്‍ പുഴയില്‍ അപകടത്തില്‍പെട്ട വിദ്യാര്‍ഥിയെ കൊണ്ട് പോകാന്‍ സ്വകാര്യആസ്പത്രി ആംബുലന്‍സ് വിട്ട് നല്‍കിയില്ല. ബുധനാഴ്ച ചാലിയാറില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ച വാഴക്കാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി അരവിന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാനാണ് വാഴക്കാട്...
ആലപ്പുഴ: ആംബുലന്‍സിന് തീപിടിച്ചുണ്ടായ അപകത്തില്‍ രോഗി മരിച്ചു. ചമ്പക്കുളം സ്വദേശി മോഹനന് നായരാണ് ദാരുണമായി മരണപ്പെട്ടത്. ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികില്‍സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ്...