വിവരം അറിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് പൊലീസിനെ അറിയിച്ചത്
മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്,...
രാവിലെ റഫര്‍ ചെയ്ത കുട്ടിയെ വൈകിട്ട് നാലോടെയാണ് താലൂക്ക് ആശുപത്രിയില്‍ നിന്നും അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്
പേരാമ്പ്ര – ചെമ്പ്ര റോഡിൽ വനിതാ ഹോസ്റ്റലിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്
ഇന്ന് രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് ആൻ മരിയ എന്ന പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായത്.
രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ കാര്‍ ഉടമയുടെ പരാക്രമം. ഇടക്കിടയ്ക്കും ബ്രേക്കിട്ട് അഭ്യാസം കാണിച്ചുമാണ് കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്. കിലോമീറ്ററുകളോളം കാറിന് ആംബുലൻസിന് വഴി മാറി നൽകിയില്ല. കോഴിക്കോട് കക്കോടി...
കൊല്‍ക്കത്ത: ആംബുലന്‍സിന് നല്കാന് പണമില്ലാത്തതിനാല്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിക്കേണ്ടി വന്നത് 200 കിലോമീറ്റര്‍. പശ്ചിമ ബംഗാളിലെ മുസ്തഫനഗറിലെ ഡംഗിപാറയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അസിം ദേവശര്‍മ എന്നയാളുടെ...
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ആംബുലന്‍സ് ഡ്രൈവറെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യമെയും കാറിലെത്തിയവര്‍ മര്‍ദിച്ചെന്ന് പരാതി. ഫോണ്‍ വിളിച്ച് അലക്ഷ്യമായി ഓടിച്ചു വന്ന കാര്‍ ആംബുലന്‍സില്‍ ഇടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍...
കുന്ദംകുളത്ത് ആംബുലന്‍സ് മറിഞ്ഞ് 3പേര് മരിച്ചു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ചൊവ്വന്നൂര്‍ എസ്ബിഐ ബാങ്കിന് സമീപത്താണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവര്‍ക്ക്...
തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്