ഐ.പി.സി 279, 34, മോട്ടോര് വെഹിക്കിള് ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകള് പ്രകാരമാണ് കേസെടുത്തത്.
ഈ ആംബുലന്സുകള് സമരത്തിലായതോടെ രോഗികള്ക്കു സ്വകാര്യ ആംബുലന്സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്
ആംബുലന്സ് വിവാദം സംബന്ധിച്ച കാര്യങ്ങള് മാധ്യമങ്ങളോട് പറയാന് സൗകര്യമില്ലെന്നും പറയാനുള്ളത് സിബിഐയോട് പറയുമെന്നും സുരേഷ് ഗോപി
തൃശൂർ റീജ്യനൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസര്ക്കാണ് അന്വേഷണത്തിന്റെ ചുമതല
പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.
ആംബുലന്സിലെ ജീവനക്കാരിയെ ആക്രമിക്കാന് ശ്രമിച്ച െ്രെഡവര്ക്കെതിരെ സര്ക്കാരിന് പരാതി നല്കിയിട്ടും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചിട്ടുള്ളത്
മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്.
ഒരു കുട്ടിയുടെ കൈക്കാണ് ഗുരുതര പരിക്കുള്ളത്
പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലൻസിന് കരിങ്കൊടികാണിച്ചത്