Indepth1 year ago
അംബേദ്കര്‍ ചിത്രങ്ങള്‍ കോടതികളില്‍ തുടരും; നിലപാട് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍ അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി
ഇന്ത്യന്‍ ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറുടെ ഛായാചിത്രങ്ങള്‍ തമിഴ്നാട്ടിലെ കോടതികളില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് നിയമമന്ത്രി എസ്.രഘുപതി. കോടതിവളപ്പിലും കോടതിക്കുള്ളിലും മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും പ്രതിമകളും ചിത്രങ്ങളും മാത്രമേ വെക്കാവൂ എന്ന മദ്രാസ് ഹൈക്കോടതി വിജ്ഞാപനത്തില്‍ പ്രതിഷേധമുയര്‍ന്നതിനു...