Culture6 years ago
അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യന്‍ ബാറ്റ്സ്മാന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്മാന് അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് തുടരും. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ റായിഡുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് പകരക്കാരനായി വിജയ് ശങ്കര്‍ ആണ്...