പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു
ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി.
സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്
ഘട്ടം ഘട്ടമായി അക്കാദമി നിര്‍ത്തലാക്കാനാണ് തീരുമാനം.
യു.എ.ഇ.യില്‍ വിതരണം ചെയ്യുന്നതിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണത്തിലേര്‍പ്പെടുന്നത്
ആമസോണ്‍ അടക്കമുള്ള വന്‍ കമ്പനികളില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെയാണ് ജെഫ് ബോസോസിന്റെ പ്രസ്താവന
8 എപ്പിസോഡുകളുള്ള ഈ ത്രില്ലര്‍ ഹിന്ദി തെലുങ്ക് മലയാളം കന്നട എന്നീ ഭാഷകളില്‍ 240ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ഡിസംബര്‍ 2 മുതല്‍ ലഭ്യമാകും.
പുതിയ ജീവനക്കാരെ എടുക്കുന്നതിലും കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തി
അലക്സയുടെ ഹിന്ദി പതിപ്പിലാണ് ഈ പിശക് കടന്നു കൂടിയിരിക്കുന്നതെന്ന് സംഭവം പരീക്ഷിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു. ഭാഷ ഇംഗ്ലീഷിലേക്ക് മാറുമ്പോള്‍, കശ്മീര്‍ ഉത്തരേന്ത്യയുടെ ഭാഗമാണെന്നാണ് അലക്സ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ആമസോണ്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്.
കൊറോണ വൈറസ് കാരണം വിപണികളിലെല്ലാം വന്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ കച്ചവടം പൊടി പൊടിക്കുകയാണ്