ജമ്മു കശ്മീരില്‍ പ്രത്യേക പദവി എടുത്തു മാറ്റിയ കേന്ദ്രത്തിന്റെ നടപടിയ്ക്കെതിരെ പ്രതികരണവുമായി നോബേല്‍ ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാന്‍ ഒരുപാട് പ്രയത്നിച്ച ഒരു രാജ്യം എന്ന നിലയില്‍,...
കൊല്‍ക്കത്ത: ജനാധിപത്യം അപകടത്തിലാണെനും 2019 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമാണെന്നും നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ബിജെപി വിരുദ്ധ ചേരിക്കൊപ്പം നില്ക്കാന് ഇടതുപക്ഷ കക്ഷികള്‍...
ന്യൂഡല്‍ഹി: രാജ്യം 2014 മുതല്‍ തെറ്റായ പാദയിലാണ് സഞ്ചരിക്കുന്നതെന്നും നിലവില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യയെന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന് അമൃത്യാസെന് പറഞ്ഞു. അമര്‍ത്യ സെന്നും ഴാങ് ദ്രെസ്സെയും ചേര്‍ന്നെഴുതിയ ‘ഇന്ത്യയും ഇന്ത്യയുടെ...
മഹാരാജ്ഗഞ്ച്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യാ സെന്നിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഹാര്‍വാഡ് ചിന്തയേക്കാള് പ്രധാനം ഹാര്‍ഡ് വര്‍ക്കാണ് (കഠിനാധ്വാനം)’. അമര്‍ത്യാസെന്നിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഹാര്‍ഡ് വാര്‍ഡിനെയും...
കൊല്‍ക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്നിനെതിരെ രൂക്ഷവിമര്‍ശനുമായി പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. അമര്‍ത്യാസെന്‍ എന്ത് സംഭാവനയാണ് ഇന്ത്യക്കായി ചെയ്തതെന്ന് ദിലീപ് ഘോഷ് ചോദിച്ചു. ഒരു ബംഗാളി നൊബേല്‍ പുരസ്കാരം വാങ്ങി....
അമര്‍ത്യസെന്‍ നോട്ടു റദ്ദാക്കലിനെത്തുടര്‍ന്ന് രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക അകാജകത്വത്തിലേക്കും നീങ്ങുകയാണെന്നും കള്ളപ്പണം പിടിച്ചുവെന്നത് തികച്ചും സത്യവിരുദ്ധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണെന്നും നോബല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. അമര്‍ത്യസെന്‍. ദ ഹിന്ദു...