More7 years ago
സഊദി ഭരണകൂടം അറസ്റ്റ് ചെയ്ത അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു
റിയാദ്: അഴിമതി ആരോപിച്ച് സഊദി ഭരണകൂടം അറസ്റ്റ് ചെയ്ത അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു. രണ്ടു മാസത്തിലേറെ തടങ്കലില്‍ കഴിഞ്ഞ അദ്ദേഹം റിയാദിലെ വസതിയില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റമുക്തനായതായും ദിവസങ്ങള്‍ക്കകം പ്രശ്നങ്ങള്‍...