പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ ആറു വയസ്സുള്ള മകളെയാണ് ഇന്നലെ വൈകിട്ട് മൂന്നര മുതല്‍ കാണാതായത്. ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ (6) ആണ് തട്ടിക്കൊണ്ടുപോയത്.ഇവരുടെ വീടിന്റ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ...
സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി.അസഫാക്കിന്റെ രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.
കുട്ടി എവിടെയാണെന്ന് സംബന്ധിച്ച് ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
നാലു മണിക്കൂറോളം ആൽമരത്തിന് മുകളിൽ ഇരുന്ന അന്നയെ പിന്നീട് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് താഴെ ഇറക്കിയത്.
ഇരുവരെയും വെള്ളത്തില്‍ നിന്ന് കരക്ക് എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചിരുന്നു.
എട്ടോളം പേര് ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്.
പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യങ്ങടക്കമുള്ളവയാണ് പുതിയ മാര്‍ക്കറ്റ് പദ്ധതി പ്രദേശത്ത് കെട്ടിക്കിടക്കുന്നത്.
പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക