Culture8 years ago
ബാഗ്ദാദി സ്വയം ഖലീഫയായി പ്രഖ്യാപിച്ച അല്‍-നൂറി പള്ളി തകര്‍ന്നു
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ മൊസൂളിലെ ഗ്രേറ്റ് മോസ്ക് ഓഫ് അല്‍-നൂറി തകര്‍ന്നു. ഇന്നലെ ഐ.എസും അമേരിക്കന്‍ സഖ്യസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. 800 വര്‍ഷത്തിലേറെ...