ചിത്രത്തിനെതിരെ യൂസുഫ്ഗുദയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക നടത്തിയ പ്രസംഗമാണ് വൈറലായത്.
ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ആറ് ആഴ്ചയോളം വിദേശത്ത് ഒരു ഇന്ത്യൻ ചിത്രം തിയറ്ററിൽ ഓടുന്നത് ചരിത്രമാണ്.
അല്ലു അര്‍ജുനും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക
പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.
ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്ജുന് ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്
മനഃപൂർവമല്ലാത്ത നരഹത്യടക്കമുള്ള കേസുകളായിരുന്നു നടനെതിരെ ചുമത്തിയിരുന്നത്
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി മരിച്ചത്
അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇതിന് കാരണമെന്ന് ഹെദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി