ഗാസിയാബാദിലെ ദസ്ന ദേവി ക്ഷേത്രത്തിലെ ഹിന്ദുത്വ പുരോഹിതനായ യതി നരസിംഹാനന്ദിന്റെ അനുയായികൾ നൽകിയ പരാതിയിൽ തൽക്കാലത്തേക്ക് അറസ്റ്റ് വിലക്കിയാണ് കോടതി ഉത്തരവിട്ടത്.
പ്രതികളുടെ അപ്പീലിലാണ് എല്ലാവരെയും കുറ്റവിമുക്തരാക്കിയത്.
മാര്ച്ച് അഞ്ചിനാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജി രംഗത്തെത്തിയത്.
അഞ്ജുമാന് ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്കിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.
ആറാം തിയ്യതി പുതുക്കിയ ഹരജി സമര്പ്പിക്കാന് ഹരജിക്കാരായ പള്ളി അധികൃതര്ക്ക് കോടതി നിര്ദേശം നല്കി.
സി.എന്.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി.
ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കാന് മാറ്റി.
വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്ത്താവ് സമര്പ്പിച്ച പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ കോടതി സമുച്ചയങ്ങളിലെയും മുതിര്ന്ന ജുഡീഷ്യല് ഓഫിസര്മാര്ക്കും ജില്ലാ ജഡ്ജിമാര്ക്കും കോവിഡ് പോസിറ്റിവായവരെ സംബന്ധിച്ചു വിവരങ്ങള് കൈമാറുന്നതിനു നിര്ദ്ദേശം നല്കണം
പെണ്കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഇസ്ലാമില് നിന്ന് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്ജി തള്ളിയത്