Article2 years ago
ഒരു റിസോര്‍ട്ടും കുറേ മാധ്യമങ്ങളും – എഡിറ്റോറിയല്‍
പാര്‍ട്ടിയുടെ വലിയ പ്രശ്നം ജയരാജ പോരാണ്. ഇരു ജയരാജന്മാര് തമ്മിലുള്ള ചക്കളത്തി പോരില്‍ പാര്‍ട്ടി തന്നെ അമ്പരന്ന് നില്‍ക്കുകയാണ്. പക്ഷേ പതിവ് പോലെ പാര്‍ട്ടി പ്രതിരോധത്തിലായതോടെ പഴിയത്രയും മാധ്യമങ്ങള്‍ക്കാണ്. അവരാണല്ലോ ഇതെല്ലാം വലിച്ച് പുറത്തിടുന്നത്.