അലിഗഡ്: അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ ഉന്നത കലാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഒടുവില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയേയും തേടിയെത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ജീവന് പോലും അപകടത്തിലാക്കുന്ന വിധത്തില്‍ സംഘപരിവാര്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയിട്ടും അവരെ...
മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്‍വകലാശാലയിലെ ഇന്‍ര്‍നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്നത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം...
ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന് ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്‍...