Culture8 years ago
ബാങ്കുവിളി അധിക്ഷേപം; അലി അല്‍ ഖാദരിയെ വെല്ലുവിളിച്ച് മൊട്ടയടിച്ച് സോനുനിഗം; 10ലക്ഷം തല്കാന് തയ്യാറുണ്ടോയെന്ന് ചോദ്യം
സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദേരി മൗലവിയെ വെല്ലുവിളിച്ച് മൊട്ടയടിച്ച് സോനുനിഗം. ഉച്ചക്കു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തലമൊട്ടയടിച്ച് മൗലവിയോട് 10ലക്ഷം രൂപ നല്കാന് ആവശ്യപ്പെട്ട് സോനു എത്തിയത്. ബാങ്കുവിളിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ മൗലവി സോനുവിനെതിരെ...