More7 years ago
വിഖ്യാത ശാസ്ത്രജ്ഞന് ഐന്‍സ്റ്റീന്റെ ഡയറിക്കുറിപ്പില്‍ വംശീയത
വാഷിങ്ടണ്‍: വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വംശീയ ചിന്തകള്‍ അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്‍ പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്‍ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്. വംശീയ വിദ്വേഷവും വിദേശികളോടുള്ള...