സംസ്ഥാനത്തെ പമ്പുടമകള്‍ക്ക് 145 കോടി രൂപയോളം കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ടു തല്ലി
സ്കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്ക്കെതിരെ കേസ് എടുത്തത്.
ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
.ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലെത്തി മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാതായതിനെ തുടർന്ന് മുത്തശി മുറിക്കുള്ളിൽ കയറി നോക്കിയപ്പോഴാണു അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്
ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്
ആലപ്പുഴ: എ.എം.ആരിഫ് എം.പിയുടെ ഉമ്മ വട്ടയാൽ വാർഡിൽ തങ്കത്തിൽ പരേതനായ മജീദിൻ്റെ ഭാര്യ സുബൈദ (84) അന്തരിച്ചു. മൃതദേഹം ആരിഫ് എം പി യുടെ വീടായ ആലപ്പുഴ ഇരവുകാട് വാർഡിൽ ആരുണ്യം വീട്ടിൽ. ഖബറടക്കം ഞായറാഴ്ച്ച...
നേൃത്വത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കമീഷനെ വെച്ച് നടപടിയെടുക്കുന്നു. ഒത്താശ ചെയ്യുന്നവരെ സംരക്ഷിക്കുന്നു. ഇതാണ് കുട്ടനാട്ടില്‍ സി.പി.എം നേതൃത്വത്തിനെതിരെ വിമതര്‍ ഉന്നയിച്ച പ്രധാന ആരോപണം.
100 അടിയോളം വരുന്ന ഇന്ത്യാ ഭൂപടമാണ് യുവാക്കൾ അണിനിരന്ന് സൃഷ്ടിച്ചത്.