ഇന്നലെ മദ്യപിച്ച് വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു.
ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില് നടത്തിയ പരിശോധനയില് മൃതദേഹം കണ്ടെത്തി.
കുറുവ സംഘാംഗം സന്തോഷ് സെല്വന്റെ ബന്ധുവാണ് ഇയാള്.
ഇന്നലെ മജിസ്ട്രേറ്റിനു മുമ്പില് ഹാജരാക്കിയ സന്തോഷ് സെല്വത്തിനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തിരുന്നു.
എസ് സുരേഷ് കുമാറിനെയാണ് പോക്സോ വകുപ്പ് പ്രകാരം മാന്നാര് പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്കി.
തമിഴ്നാട് സ്വദേശികളാണ്.
വീട്ടില് എലി ശല്യം കാരണം തേങ്ങാപ്പൂളില് എലിവിഷം ചേര്ത്ത് വെച്ചിരുന്നു.
പെപ്പര് സ്പ്രേ കണ്ണിലടിച്ച് മോഷണം നടത്തുകയായിരുന്നു. ശേഷം വയോധികയെ വഴിയില് ഇറക്കി വിടുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് നോര്ത്ത് പൊലീസ് പുതിയ എഫ് ഐ ആര് രേഖപ്പെടുത്തി.