ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
.ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലെത്തി മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാതായതിനെ തുടർന്ന് മുത്തശി മുറിക്കുള്ളിൽ കയറി നോക്കിയപ്പോഴാണു അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്
ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്
ആലപ്പുഴ: എ.എം.ആരിഫ് എം.പിയുടെ ഉമ്മ വട്ടയാൽ വാർഡിൽ തങ്കത്തിൽ പരേതനായ മജീദിൻ്റെ ഭാര്യ സുബൈദ (84) അന്തരിച്ചു. മൃതദേഹം ആരിഫ് എം പി യുടെ വീടായ ആലപ്പുഴ ഇരവുകാട് വാർഡിൽ ആരുണ്യം വീട്ടിൽ. ഖബറടക്കം ഞായറാഴ്ച്ച...
നേൃത്വത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കമീഷനെ വെച്ച് നടപടിയെടുക്കുന്നു. ഒത്താശ ചെയ്യുന്നവരെ സംരക്ഷിക്കുന്നു. ഇതാണ് കുട്ടനാട്ടില്‍ സി.പി.എം നേതൃത്വത്തിനെതിരെ വിമതര്‍ ഉന്നയിച്ച പ്രധാന ആരോപണം.
100 അടിയോളം വരുന്ന ഇന്ത്യാ ഭൂപടമാണ് യുവാക്കൾ അണിനിരന്ന് സൃഷ്ടിച്ചത്.
കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് തുടങ്ങിയതാണ് സി.പി.എമ്മിന് കുട്ടനാട്ടിലെ തലവേദന.
സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി
രാവിലെ 11 മണി മുതല്‍ ചുണ്ടന് വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. മുൻ വർഷത്തെ ചാമ്പ്യന്മാരായ കാട്ടിൽ തെക്കേതിലും രണ്ടാം...
കാറിനു സാങ്കേതിക തകരാര്‍ ഇല്ലായിരുന്നു എന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട്.