കായംകുളം എം.എസ് എം ഹൈസ്കൂളിന് സമീപം വൈദ്യന് വീട്ടില്‍ സിയാദിനെയാണ് (35) കൊലപ്പെടുത്തിയത്.
ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനായി നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും എത്തുന്നു. കുട്ടനാട്ടിലെ കായല്‍ യാത്ര ആസ്വദിക്കാനാണ് രാജാവും രാജ്ഞിയും എത്തുന്നത്. 50 മിനിറ്റ് നീളുന്ന കായല്‍ യാത്രയാണ് ആലപ്പുഴയില്‍ ഒരുക്കിയിട്ടുള്ളത്....
ആലപ്പുഴ: ജില്ലയിലെ ആറു താലൂക്കുകളിലുമായി മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി 97 ദുരിതാശ്വാസ ക്യാമ്പുകളാണ് രാവിലെ 11നുള്ള റിപ്പോര്‍ട്ട് പ്രകാരം തുറന്നിട്ടുള്ളത്. 17034 ആളുകളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 4874 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതില്‍ 6331 പുരുഷന്മാരും...
ആലപ്പുഴയില്‍ 15 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സംശയം. ഉറക്കി കിടത്തിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. മരണകാരണം ശ്വാസതടസ്സമാണെന്നാണ് പോസ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് വിശദമായി...
നസീര്‍ മണ്ണഞ്ചേരി കടുത്ത മീനച്ചൂടിലും കിഴക്കിന്റെ വെനീസില്‍ തെരഞ്ഞെടുപ്പ് ആരവം വാനോളമാണ്. രാജ്യത്തെ ബിജെപി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട കെ.സി വേണുഗോപാലിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമ്പോള്‍ ആലപ്പുഴയിലെ യുഡിഎഫ് ക്യാമ്പ് തികഞ്ഞ വിജയ...
ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം.വെള്ളപ്പൊക്ക കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും , പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ അബ്കാരി ആക്ട് 54 വകുപ്പ്...
പ്രളയത്തില്‍ ചെങ്ങന്നൂര്‍ തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആലപ്പുഴ നഗരത്തിലേക്കും ഇപ്പോള്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്ന് പറയപ്പെടുന്നു. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധിക്കുന്നില്ല....
ആലപ്പുഴ: സംസ്ഥാനത്തു കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. കേരളത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം വിലയിരുത്തി....
മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് അശ്രദ്ധമായി ഓടിച്ച് പിഞ്ചുകുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന കാറില്‍ ഇടിച്ച സംഭവത്തില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് കേസുകളൊഴിവാക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രമിക്കുന്നതായി പരാതി. ബുധനാഴച പുലര്‍ച്ചെയാണ് താമരക്കുളം മേക്കുംമുറി പാറയില്‍ പുത്തന്‍വീട്ടില്‍...
ഹൈക്കോടതിയുടെ വിമര്‍ശനത്തോട് പരോക്ഷമായി പ്രതികരിക്കുന്ന രീതിയിലായിരുന്നു കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തനിക്ക് പറ്റിയ വീഴ്ച ആഘോഷിക്കുന്നവരോടുള്ള കടുത്ത മറുപടിയാണ് കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അവര്‍ നിങ്ങളെ പരാജയപ്പെടുത്തുമായിരിക്കും കത്തിക്കുമായിരിക്കും അപമാനിച്ചേക്കാം മുറിവേല്പിച്ചേക്കാം ഉപേക്ഷിച്ചേക്കാം പക്ഷേ,...