ചെങ്ങന്നൂരിൽ അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്വ രാഹുൽ കുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ അശോക് അമാനാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ചെങ്ങന്നൂർ...
കഴിഞ്ഞ ദിവസങ്ങളിലും അഴിമുഖത്ത് അപകടം സംഭവിച്ചിരുന്നു.
ആലപ്പുഴ: ആറു വയസ്സുകാരിയായ മകളെ അച്ഛന് വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിലാണ് സംഭവമുണ്ടായത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് ആണ് മകള്‍ നക്ഷതയെ മാരകമായി കൊലപ്പെടുത്തിയത്.
.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം
ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയില്‍ തുറമുഖവകുപ്പും പൊലീസും നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. നിയമാനുസൃതമായ ഒരു രേഖകളും ബോട്ടുകളിലില്ല. ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റും. ആറുബോട്ടുകള്ക്ക് പിഴയടക്കാൻ നോട്ടീസ് നല്കി. 45000 രൂപ...
റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി എല്ലാവരിൽ നിന്നും കമ്മീഷൻ മൊഴിയെടുക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർക്കും കമ്മീഷനെ ബോധ്യപ്പെടുത്താം.
വേമ്പനാട്ട് കായലില്‍ 3യാത്രക്കാരുമായി പോകുകയായിരുന്ന ഹൗസ് ബോട്ട് മുങ്ങി. റിലാക്സ് കേരള എന്ന ബോട്ടാണ് ഇന്ന് ഉച്ചയോടെ പുളിങ്കുന്ന് മേഖലയില്‍ മാര്‍ത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്ത് മറിഞ്ഞത്. അപകട സമയത്ത് തമിഴ്നാട് സ്വദേശികളായ യാത്രക്കാരാണ്...
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള മരുന്ന് ഗോഡൗണില്‍ വന്‍ തീപിടിത്തം. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വെയര്‍ഹൗസിലാണ് പുലര്‍ച്ചെ 1:30യോടെ തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. മരുന്നുകള്‍ സൂക്ഷിച്ചിരുന്ന...
ആലപ്പുഴ: അനുവദിച്ചതിനേക്കാള്‍ ഇരട്ടി ആളുകളെ കുത്തിനിറച്ച് യാത്ര നടത്തിയ മോട്ടോര്‍ ബോട്ട് പൊലീസ് സഹായത്തോടെ പിടിച്ചെടുത്തു. യാര്‍ഡിലേക്ക് മാറ്റിയ ബോട്ടിന് തുറമുഖ വകുപ്പ് 10,000 രൂപ പിഴയീടാക്കി. സ്രാങ്കിന്റെയും ലാസ്കറിന്റെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മുപ്പത്...
സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ ട്രെയിന്‍ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്. ആലപ്പുഴയിലെ ചെറിയനാട് എന്ന സ്റ്റേഷനില്‍ നിര്‍ത്താതെ പോയ വേണാട് എക്സ്പ്രസാണ് പിന്നിലേക്ക്് എടുത്തത്. ഏതാണ്ട് 700 മീറ്ററോളം ദൂരം പിന്നിലേക്കോടി ട്രെയിന്‍ സ്റ്റേഷനില്‍...