കാര്‍ വാടകയ്ക്ക് നല്കാന് അനുമതിയില്ലെന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനാലാണ് ആര് സി റദ്ദാക്കാന്‍ കത്ത് നല്‍കിയത്
ഇയാള്‍ നിയമവിരുദ്ധമായാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കിയെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി
വിദ്യാര്‍ത്ഥിയില്‍ നിന്ന് വാഹന ഉടമ ഷാമില്‍ ഖാന് ലൈസന്‍സ് അയച്ചു വാങ്ങിയത് അപകട ശേഷമാണെന്ന വിവരമാണ് പുറത്തുവരുന്നത്
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്
ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്സിന്, കൃഷ്ദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്
അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു
ലൈസന്‍സ് ഇല്ലാതെയാണ് ഉടമ റെന്റ് എ കാര്‍ വാടകയ്ക്ക് നല്‍കിയത്
ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. തോട്ടപ്പള്ളി കല്പ്പകവാടിക്കു സമീപത്താണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശി ബാബു (48), മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിക്കു...