തെളിവെടുപ്പ് നടപടികള് പൂര്ത്തിയാക്കിയ ശേഷമാണ് പ്രതിയെ ഇന്ന് ഹാജരാക്കുന്നത്.
ചേര്ത്തലയില് നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്.
സ്വത്ത് തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിവരം.
അപകടത്തില് പാലത്തിന്റെ സേഫ്റ്റി നെറ്റ് കത്തി നശിച്ചു
മാരാരിക്കുളം സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടി
കുഞ്ഞിന് ഹൃദയത്തിന്റെ പ്രവര്ത്തനത്തില് തകരാര് സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്മാര് പറഞ്ഞു
വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.
പ്രതിഭയുടെ അഭിപ്രായമല്ല പാര്ട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആര് നാസര് പറഞ്ഞു
മാധ്യമങ്ങള് വ്യാജവാര്ത്ത നല്കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം
90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില് നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്