അല്‍ജസീറയെ പ്രത്യേകം ലക്ഷ്യമിട്ട് അവതരിപ്പിച്ച നിയമം എന്നതിനാല്‍ 'അല്‍ ജസീറ നിയമം' എന്നാണ് ഇതിനെ പ്രദേശികമായി വിളിക്കുന്നത്.
രഹസ്യ വീഡിയോയുമായി അല്‍ജസീറ വാഷിങ്ടണ്‍: അമേരിക്കന്‍ മുസ്്ലിംകളെയും ഇസ്്ലാമിക സംഘടനകളെയും തീവ്രവാദികളായി ചിത്രീകരിച്ച് മുന്‍ എഫ്.ബി.ഐ ഏജന്റ് ജോണ്‍ ഗ്വാന്‍ഡോലോ പൊലീസുകാര്‍ക്ക് ഭീകരവിരുദ്ധ പരിശീലനം നല്കുന്ന ദൃശ്യം അല്‍ജസീറ പുറത്തുവിട്ടു. ഗ്വാന്ഡോലോയുടെ രഹസ്യ പരിശീലന പരിപാടി...
ദോഹ: ന്യുയോര്‍ക്ക് ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ ആന്റ് ഫിലിം അവാര്‍ഡ്സില്‍ അല്‍ജസീറയ്ക്ക് സ്വര്‍ണമെഡല്‍ പുരസ്കാരം. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി വിഭാഗത്തില്‍ അല്‍ജസീറയുടെ ഡിമാന്‍ഡ് പ്രസ് ഫ്രീഡം ക്യാമ്പയിനാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഏപ്രില്‍ പത്തിന് ലാസ് വെഗാസിലായിരുന്നു പുരസ്കാരദാന...
വാഷിങ്ടണ്‍: ഇസ്രാഈലിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാന്‍ അല്‍ ജസീറ ചാനല്‍ മനഃപൂര്‍വം അവധാനത കാണിക്കുന്നതായി ആരോപണം. ചാനലിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് തലവന്‍ ക്ലെയ്റ്റന്‍ സ്വിഷര്‍ ആണ് ഖത്തര്‍ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ചാനലിനെതിരെ രംഗത്തു...
ദോഹ: യുഎന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന്റെ ബോധവല്‍ക്കരണ പുരസ്കാരത്തിന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് അര്‍ഹമായി. വാര്‍ത്തകള്‍, പരിപാടികള്‍, ഡോക്യുമെന്ററികള്‍ എന്നിവയിലുള്‍പ്പടെ ലോകത്തിലെ പെണ്‍കുട്ടികളുടേയും വനിതകളുടേയും പ്രശ്നങ്ങളും അവയെ കുറിച്ചുള്ള ബോധവത്ക്കരണങ്ങളും മികച്ച രീതിയില്അവതരിപ്പിക്കുന്നതിനുള്ള...
ദോഹ: അല്‍ജസീറയുടേതെന്ന പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക്. ഇറാനിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അല്‍ജസീറയുടേതെന്ന പേരില്‍ വ്യാജമായി ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച വ്യാജ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും...
ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സഊദി സഖ്യരാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധി മുന്നോട്ടുവയ്ക്കുമ്പോള്‍ യാതൊരു കാരണവശാലും അടച്ചുപൂട്ടില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഖത്തര്‍. മാത്രമല്ല, 21-ാം വാര്‍ഷികത്തില്‍ അല്‍ജസീറ വിപുലീകരണപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അല്‍ജസീറ മീഡിയ...
ടെല്‍അവീവ്: മസ്ജിദുല്‍ അഖ്സയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് വാര്‍ത്ത നല്കിയ അല്‍ജസീറ ചാനലിന്റെ ജറൂസലം ഓഫീസ് അടച്ചുപൂട്ടുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ഫലസ്തീനികളെ അക്രമാസക്തരാക്കുന്ന വാര്‍ത്തകളാണ് അല്‍ജസീറ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മസ്ജിദുല്‍ അഖ്സയിലെ സുരക്ഷാ...