2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്ക് താരം എത്തിയത്.
ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഇതോടെയാണ് 28 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡിലേക്ക് അല്‍ ഹിലാല്‍ എത്തിയത്.