kerala2 years ago
അക്ഷയ സെന്ററുകള്‍ക്കെതിരെയുള്ള സ്റ്റേ നീക്കി
സാമൂഹ്യ സുരക്ഷാ പെന്ഷന്, ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രം ബയോമെട്രിക് മാസ്റ്ററിംഗ് നടത്തേണ്ടതാണ് എന്ന കേരള സര്‍ക്കാരിന്റെ 28.03.2023 ല്‍ ഇറക്കിയ ഉത്തരവിനെതിരെയുള്ള സ്റ്റേ ഹൈക്കോടതി നീക്കി.