Video Stories8 years ago
ദാദ്രി അഖ്ലാഖ് വധം; എല്ലാ പ്രതികള്‍ക്കും ജാമ്യം
ബിസാഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യ പ്രതികള്‍ക്കും ജാമ്യം. കൊലക്കേസ് പ്രതിയായ പുനിത് ആണ് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മറ്റൊരു പ്രതിയായ...