സംഭവത്തില്‍ പ്രതികരണവുമായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി.
ബി.ജെ.പിയുടെ ജോലി പൊതുജനങ്ങളെ കബളിപ്പിക്കലാണെന്നും ആദ്യ ദിവസം മുതൽ അവർ മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ കോടതികളിൽ വിശ്വസിക്കുന്നില്ലെന്നും നിയമം കൈയിലെടുക്കുകയാണെന്നും യാദവ് പറഞ്ഞു
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്‍കണ്ടെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്‍. രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ പരാമര്‍ശവും പ്രധാനമന്ത്രിയുടെ കണക്കുകൂട്ടലുകള്‍...
‘ഇത് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പു പോരാട്ടമാണ്. മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് എന്റെ വിജയം ഉറപ്പാക്കണം’- വികാരാധീനനായാണ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് നേതാവ് ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ചത്. വമ്പിച്ച ഭൂരിപക്ഷത്തോടെ എന്നെ നിങ്ങള്‍ വിജയിപ്പിക്കുമോ...
പട്ന: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപംകൊണ്ട ബി.എസ്.പി-എസ്.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തേജസ്വി...
ലക്നോ/ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചുനിന്ന് മത്സരിക്കാന്‍ സമാജ്്വാദി പാര്‍ട്ടി – ബഹുജന്‍ സമാജ്്വാദി പാര്‍ട്ടി ധാരണ. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരായ മഹാസഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരു കക്ഷികളും കൈകോര്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല....
ഫാസിസത്തിനെതിരെ ഉത്തര്‍പ്രദേശില്‍ സഖ്യം രൂപപ്പെട്ടാല്‍ 2019ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ അധികാരത്തില്‍ നിന്ന്...
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അല്പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്‍ ബി.ജെ.പി വിമത നേതാവും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹ മോദിക്കെതിരെ എസ്.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ്...
ന്യൂഡല്‍ഹി: ആര്.എസ്.എസ് രാജ്യത്തെ വര്‍ഗീയതയുടെ പേരില്‍ വിഭജിക്കുകയാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ ആര്.എസ്.എസില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ആര്.എസ്.എസ് ജനങ്ങളെ വിഭജിക്കുകയാണ്. ഇക്കാരണത്താലാണ് താന്‍ ആര്.എസ്.എസിനെ...