സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ എ.കെ.ജി അനുസ്മരണ കുറിപ്പിലാണ് സുധീരന്റെ ഈ പരാമർശം.
കണ്ണൂര്‍: പാവങ്ങള്‍ക്ക് വേണ്ടിയാണ് എ.കെ.ജി പ്രവര്‍ത്തിച്ചത്. ഇന്ന് ഇപ്പോള്‍ എന്താ അവസ്ഥ?.. എ.കെ.ജി പാവങ്ങളുടെ പടത്തലവനായിരുന്നുവെങ്കില്‍ പിണറായി വിജയന് പണക്കാരുടെ പടത്തലവനായി മാറുന്ന സ്ഥിതിയല്ലേയെന്നും മൊയ്തു ചോദിക്കുന്നു. വര്‍ഷങ്ങളോളം എ.കെ.ജിയുടെ നിഴലായി ഒപ്പം സഞ്ചരിച്ച ചെറുതാഴം...
കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം. സംസ്ഥാനം അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സ്മാരകം...
എ.കെ.ജിയുടെ ജന്മനാട്ടില് സ്മാരകം പണിയാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ച സംഭവത്തെ വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ഉചിതമാണോ എന്ന് ധനമന്ത്രി ഡോ....
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം. മാപ്പ് പറഞ്ഞില്ലെങ്കില്‍ വഴി നടത്തില്ലെന്ന സി.പി.എം ഭീഷണിക്കു വഴങ്ങില്ല. കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സി.പി.എമ്മിന്റെ ഈ നിലപാട് പരിഹാസ്യമാണെന്നും വിവാദവുമായി...
മലപ്പുറം: എ.കെ.ജി പരാമര്‍ശത്തില്‍ വിശദീകരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ. എ.കെ.ജിയെ കുറിച്ച് പറയേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് ബല്‍റാം പറഞ്ഞു. പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബല്‍റാം തന്റെ നിലപാട് വ്യക്തമാക്കിയത്....
ഏ.കെ.ജി പരാമര്‍ശത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്ന് ബല്‍റാം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു...
കോഴിക്കോട്: എ.കെ.ജിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് ദേശാഭാമാനിയില്‍ ലേഖനമെഴുതിയ വി.എസ് അച്യുതാനന്ദന് വി.ടി ബല്‍റാമിന്റെ വായടപ്പന്‍ മറുപടി. ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ വീക്ക്നെസായ താങ്കളെപ്പോലുള്ള വന്ദ്യവയോധികരുടേത് മാത്രമല്ല ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ...
എകെജി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ. മന്മോഹന് സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ...