ബോര്‍ഡില്‍ മഹാറാണ പ്രതാപിന്റെ ചിത്രം പതിപ്പിച്ചു.
ജയ് ശ്രീറാം വിളിച്ചെത്തിയ ഹിന്ദുത്വവാദികളാണ് സൈന്‍ ബോര്‍ഡില്‍ കരിതേച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രധാനമായ അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡാക്കി മാറ്റാന്‍ വീണ്ടും നീക്കം. പുരാതനമായ ഈ റോഡ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരിലാണ് കാലങ്ങളായി അറിയപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനവും മുതിര്‍ന്ന നേതാക്കന്മാരുടെ വീടും...