india4 years ago
നീതി നിലവിളിക്കുന്നു; ഇതില്‍ക്കൂടുതല്‍ എന്തു പറയണം? ബാബരി വിധിയില്‍ സുപ്രിംകോടതി മുന്‍ ജഡ്ജ് എകെ ഗാംഗുലി
ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്‍ പറയുന്നില്ല. എന്നാല്‍ അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്‍ പറഞ്ഞതാണ്