പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.
മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.
മന്ത്രി തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ഹൈക്കോടതിയുടെ മേല്നോട്ടത്തിലുള്ള അന്വേഷണമാണ് തങ്ങള് പ്രതീക്ഷിക്കുന്നതെന്ന് പെണ്കുട്ടികളുടെ അമ്മ പറഞ്ഞു.
പൂന്തുറ മേഖലയില് പരീക്ഷണാടിസ്ഥാനത്തില് ജിയോ ട്യൂബ് സ്ഥാപിക്കണമെന്നും ഫയല് ഇപ്പോള് നിയമ വകുപ്പിന്റെ കയ്യിലാണെന്നും മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. എന്നാല് ചടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടി ബാലന് അതിനെ എതിര്ത്തു. കരാറില് പുന:പരിശോധന വേണ്ടിവരുമെന്നും ചില ചട്ടങ്ങള് തടസ്സമാകുമെന്നും...
സ്വാഭാവികമായ ചോദ്യങ്ങളാണ് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ജലീലിനോട് ചോദിച്ചത്. രണ്ടര മണിക്കൂര് എടുത്ത് അതിന് വ്യക്തത വരുത്തുകയും ചെയ്തു. എന്താണ് ചോദിച്ചതെന്ന് അറിയില്ല. അത് പുറത്ത് പറയാനും കഴിയില്ല. അന്വേഷണ ഏജന്സികള്ക്ക് മുന്നില് പോയത് എങ്ങനെ തെറ്റാകുമെന്നും...
തിരുവനന്തപുരം: രമ്യാഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്ശത്തില് ആലത്തൂരില് എല്.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ ബാലന്. വിജയരാഘവന്റെ പരാമര്ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാര്ട്ടി തലത്തില് സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു...
കോഴിക്കോട്: സര്ക്കാറിനെതിരെ വീണ്ടും അഴിമതിയാരോപണവുമായി യൂത്ത്ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി എ.കെ ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം മതിയായ യോഗ്യതയില്ലാത്ത നാലുപേരെ പട്ടികജാതി-വര്ഗ വകുപ്പിന് കീഴില് കിര്ത്താഡ്സില് സ്ഥിരപ്പെടുത്തിയെന്ന് ഫിറോസ് ആരോപിച്ചു. എ.കെ...
തിരുവനന്തപുരം: ഏകദൈവ വിശ്വാസികളായ മുസ്ലിംകള് എന്തിനാണ് ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില് ഇടപെടുന്നതെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന അങ്ങേയറ്റം അപകടകരവും മതേതര നിലപാടിനോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര് പത്രസമ്മേളനത്തില്...
മണ്ണാര്ക്കാട്: ലൈംഗിക പീഡന ആരോപണത്തില് വിവാദത്തിലായ സി.പി.എം എം.എല്.എ പി.കെ ശശിയെയും മന്ത്രി എ.കെ ബാലനേയും പരിഹസിച്ച് പോസ്റ്ററുകള്. ലൈംഗിക പീഡന പരാതിയില് പാര്ട്ടി അന്വേഷണം നേരിടുന്ന എംഎല്എ പി.കെ ശശിയും അന്വേഷണ കമ്മീഷന് അംഗം...