അജ്മാൻ ഫിഫ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന അത്യന്തം വാശിയെറിയ ഫൈനലിൽ അൽ ഐൻ ഫാമ് എഫ്.സി, കോസ്റ്റൽ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കപ്പിൽ മുത്തമിട്ടു.
അജ്മാന്: അജ്മാനില്‍ ചൈനീസ് വാണിജ്യ നിക്ഷേപത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അജ്മാനിലെ ചൈനീസ് നിക്ഷേപത്തില്‍ 173% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അജ്മാന് സാമ്പത്തിക വികസന വകുപ്പും അജ്മാന് ഫ്രീ സോണ്‍ അതോറിറ്റിയും പുറത്തിറക്കിയ സാമ്പ ത്തിക...
അജ്മാൻ ബസ് സ്റ്റേഷന് അടുത്തുള്ള 'സആദ സെന്റർ' ൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ. സലാം സാഹിബ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം വി.കെ.പി.ഹമീദ് അലി സാഹിബ്, കാസര്‍ഗോഡ് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എ. ജി. സി. ബഷീര്‍ സാഹിബ് എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല സെക്രട്ടറി എ. ജി. സി. ബഷീർ സാഹിബ് മുഖ്യാഥിതി ആയിരുന്നു
ഇദ്ദേഹം ഓടിച്ച വാഹനത്തിൽ അജ്മാനിലെ സനയ്യയിൽ വെച്ച് ഞായറാഴ്ച്ച വെെകിട്ട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
ഹൃദയാഘാതത്തെ തുടര്‍ന്ന് കായംകുളം സ്വദേശി അജ്മാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം തെക്കേടത്ത് ഹിജാസ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അജ്മാന് ജറഫിലെ ഫ്ളാറ്റിന് താഴെ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ...
ഈദുല്‍ അദ്ഹ അവധിക്കാലത്ത് പൊതുഗതാഗത ബസുകളുടെ ഉപയോക്താക്കളുടെ എണ്ണം 57,206 പേരും ടാക്സികളില്‍ 206,196 ട്രിപ്പുകളോടെ ഉപയോക്താക്കളുടെ എണ്ണം 412,392 ആയി ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗത നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാനും സൂക്ഷ്തമയോടെ വാഹനമോടിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അജ്മാന് ട്രാഫിക് പൊലീസ് മേഥാവി പറഞ്ഞു.
കുട്ടികളുടെയും വനിതകളുടെയും വേഷങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യു എ ഇ യിലുള്ള പാലക്കാടന്‍ ദേശകൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്.