More6 years ago
സൗമ്യയുടെ സംസ്ക്കാരം ഇന്ന്; അജാസിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികളും ഇന്ന് നടക്കും
ആലപ്പുഴ: കൊല്ലപ്പെട്ട സൗമ്യാ പുഷ്പാകരന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിയോടെ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. 10 മണിയോടെ മൃതദേഹം വിലാപയാത്രയായി കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 11...