Culture7 years ago
‘കണ്ണ് തുറന്നപ്പോള്‍ വെള്ളവേഷത്തില്‍ മൂടിക്കെട്ടിയ കുറച്ചു പേര്’; നിപ്പ ബാധയില്‍ നിന്ന് രക്ഷപ്പെട്ട നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സംസ്ഥാനത്ത് ഭീതിത അന്തരീക്ഷം സൃഷ്ടിച്ചപ്പോഴും നേരിയ ആശ്വാസം നല്‍കിയിരുന്നത് പനി മാറി നഴ്സിങ് വിദ്യാര്‍ത്ഥിനി ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയായിരുന്നു. നിപ്പ ബാധയെത്തുടര്‍ന്ന് പത്തു ദിവസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞ...