കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ നട്ടംതിരഞ്ഞ് രാജ്യതലസ്ഥാനം. ഒരു മനുഷ്യന് ശ്വസിക്കാനാവുന്നതിലും താഴെയാണ് ഡല്‍ഹിയിലെ വായുനിലവാരം. ദീപാവലിയും വിളവെടുപ്പ് കാലവും എത്തുന്നതോടെ ഡല്‍ഹിക്ക് പൂര്‍ണമായും ശ്വാസംമുട്ടും. പതിനഞ്ച് സിഗരറ്റ് ഒരുമിച്ച് വലിച്ചാലുണ്ടാകുന്നത്ര മാലിന്യമാണ് ഡല്‍ഹിയിലെ ഓരോ...
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഡയോക്സൈഡ് പുറത്തുവിടുന്ന രാജ്യമായി ഇന്ത്യമാറുമെന്ന് പഠനം. 2007മുതല്‍ ഇന്ത്യ പുറത്തു വിടുന്ന സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവില്‍ 50ശതമാനത്തോളം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. യുഎസിലെ മാരിലാന്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ഇനിയും...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് കുറച്ചുദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശം. സ്കൂള്‍ അടച്ചിടാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ഡല്‍ഹി ഉപമുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. മലിനീകരണ തോത് വര്‍ദ്ധിച്ചതിനാലാണ്...
ന്യൂഡല്‍ഹി: യുദ്ധവും സംഘര്‍ഷവും ജീവനെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതായി പഠനം. പുകവലി, പട്ടിണി, പ്രകൃതി ദുരന്തം, മലേറിയ, ടി.ബി തുടങ്ങിയ അസുഖങ്ങളേക്കാളേറെ മരണത്തിന് കാരണമാകുന്നത് അന്തരീക്ഷ മലിനീകരണമാണെന്ന് ആഗോള മെഡിക്കല്‍ ദ്വൈവാര ജേര്‍ണലായ...